Challenger App

No.1 PSC Learning App

1M+ Downloads
'ധാതുവിൽ ഗ്രീസ് പുരട്ടിയത് പോലെ തിളക്കം' പ്രകടിപ്പിക്കുന്ന ധാതു ഇവയിൽ ഏതാണ് ?

Aമാഗ്നടൈറ്റ്

Bമസ്കവൈറ്റ്

Cസൾഫർ

Dആസ്ബറ്റോസ്

Answer:

C. സൾഫർ

Read Explanation:

  • 'ധാതുവിൽ ഗ്രീസ് പുരട്ടിയത് പോലെ തിളക്കം ' ഗ്രീസി ലസ്ചർ' എന്നറിയപ്പെടുന്നു.
  • സൾഫർ 'ഗ്രീസി ലസ്ചർ' പ്രകടിപ്പിക്കുന്ന ധാതുവാണ്.

Related Questions:

കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?
സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?

തിരമാലകൾ എന്നാൽ

(i) ജലത്തിന്റെ ചലനം.

(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.

(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം. 

ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?
2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് എവിടെ നിന്ന് ?