App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?

Aസ്മൃതി മന്ദാന

Bദീപ്തി ശർമ

Cഷഫാലി വർമ്മ

Dജമീമ റോഡ്രിഗസ്

Answer:

C. ഷഫാലി വർമ്മ

Read Explanation:

• മലേഷ്യയ്ക്ക് എതിരെ ആണ് ഷഫാലി വർമ അർദ്ധസെഞ്ചുറി നേടിയത്


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?
2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?
19-ാമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?