Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സെപക് തക്രോ മത്സരത്തിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ രാജ്യം ആര് ?

Aമലേഷ്യ

Bചൈന

Cഇന്ത്യ

Dജപ്പാൻ

Answer:

C. ഇന്ത്യ

Read Explanation:

• സെപക് തക്രോയിൽ ഇന്ത്യൻ വനിതകളുടെ ഏഷ്യൻ ഗെയിംസിൽ ഉള്ള ആദ്യ മെഡൽ നേട്ടം ആണ് • മലേഷ്യയുടെ ദേശിയ കായിക ഇനം - സെപക് തക്രോ


Related Questions:

പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ മലയാളി ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡെക്കാത്ത്ലോണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?