Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ ആര് ?

Aശിബ്‌നാഥ് സർക്കാർ

Bജഗ്ഗി ശിവദാസനി

Cടി.സി യോഹന്നാൻ

Dപ്രണബ് ബർധൻ

Answer:

B. ജഗ്ഗി ശിവദാസനി

Read Explanation:

• ജഗ്ഗി ശിവദാസനി 2022 ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ബ്രിഡ്ജ് ഗെയിമിലാണ് തൻ്റെ 65-ാം വയസിൽ മെഡൽ നേടിയത്


Related Questions:

Which country will host the under 17 Football World Cup of 2017 ?
ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ് ആരാണ് ?
രണ്ടുതവണ തുടർച്ചയായി 'ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം' നേടിയ ആദ്യ താരം ഇവരിൽ ആരാണ് ?
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?