Challenger App

No.1 PSC Learning App

1M+ Downloads
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?

A1

B2

C4

D5

Answer:

D. 5

Read Explanation:

• 2023 ൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ • 2024 ലെ പട്ടികയിൽ ഒന്നാമതുള്ള രാജ്യം - ചാഡ് • രണ്ടാമത് - ബംഗ്ലാദേശ് • മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ • നാലാം സ്ഥാനം - കോംഗോ • റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ വായുവുള്ള തലസ്ഥാന നഗരം - ന്യൂഡൽഹി • ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള നഗരം - ബർനിഹാട്ട് (മേഘാലയ) • റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ് • റിപ്പോർട്ട് തയ്യാറാക്കിയത് - ഐ ക്യു എയർ • 2024 വർഷത്തെ റിപ്പോർട്ട് ഐ ക്യു എയർ പുറത്തുവിട്ടത് 2025 മാർച്ചിലാണ്


Related Questions:

Which of the following is given as an example of a contaminant?
What happens when carbon monoxide enters the bloodstream?
What is the most critical effect of lead exposure, especially in children?
What is methylmercury known to be?
At what life stages can lead exposure lead to neurodevelopmental effects in children?