Challenger App

No.1 PSC Learning App

1M+ Downloads
ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പ് 2025 വേദി

Aഇറ്റലി

Bജർമ്മനി

Cഫ്രാൻസ്

Dദക്ഷിണാഫ്രിക്ക

Answer:

B. ജർമ്മനി

Read Explanation:

ISSF ജൂനിയർ വേൾഡ് കപ്പ് 2025 - ജർമ്മനി

  • ജൂനിയർ ഷൂട്ടിംഗ് താരങ്ങൾക്കുള്ള പ്രധാന മത്സരമാണ് ISSF ജൂനിയർ വേൾഡ് കപ്പ്.

  • 2025-ലെ വേദി ജർമ്മനിയാണ്.

  • ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട് ഫെഡറേഷനാണ് (ISSF) ഇത് നടത്തുന്നത്.

  • ISSFന്റെ ആസ്ഥാനം ജർമ്മനിയിലെ മ്യൂണിക്കിലാണ്.

  • ഷൂട്ടിംഗ് ലോകകപ്പിൽ റൈഫിൾ, പിസ്റ്റൾ, ഷോട്ട്ഗൺ മത്സരങ്ങൾ ഉണ്ടാകും.

  • 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ കനക് ബുധ്വാർ (Kanak Budhwar സ്വർണ്ണ മെഡൽ നേടി

  • വനിതാ സ്കീറ്റ് ഇനത്തിൽ ഒളിമ്പ്യൻ റൈസ ധില്ലൺ (ഹരിയാന) വെള്ളി മെഡൽ നേടി


Related Questions:

ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?
രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത് ?
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?