App Logo

No.1 PSC Learning App

1M+ Downloads
ഐക്യ കേരള പ്രതിജ്ഞ എഴുതിയതാര് ?

Aകെ. പി. കേശവമേനോൻ

Bവി. ആർ. കൃഷ്ണനെഴുത്തച്ഛൻ

Cഎൻ. വി. കൃഷ്ണവാരിയർ

Dകെ. അയ്യപ്പൻ

Answer:

C. എൻ. വി. കൃഷ്ണവാരിയർ

Read Explanation:

  • ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുത്തിയത് - എൻ.വി.കൃഷ്ണവാര്യർ 
  • . മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായ വർഷം - 1956 നവംബർ 1 .
  • ഐക്യകേരള കൺവെൻഷനിൽ ഐക്യകേരളം എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത് - ഇ. മൊയ്തു മൗലവി 

Related Questions:

കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനമായി പ്രജാമണ്ഡലം ആചരിച്ചത് എന്ന് ?
ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി
1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?
തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രിയും തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയും ആയിരുന്ന നേതാവ് :
1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?