Challenger App

No.1 PSC Learning App

1M+ Downloads
ഐക്യ രാഷ്ട്ര സംഘടനയുടെ "ചാംബ്യൻസ് ഓഫ് ഏർത്ത് "പുരസ്‌കാരത്തിന് അർഹമായ വിമാനത്താവളം ?

Aകണ്ണൂർ

Bകോഴിക്കോട്

Cനെടുമ്പാശ്ശേരി

Dതിരുവനന്തപുരം

Answer:

C. നെടുമ്പാശ്ശേരി

Read Explanation:

ഐക്യ രാഷ്ട്ര സംഘടനയുടെ "ചാംബ്യൻസ് ഓഫ് ഏർത്ത് "പുരസ്‌കാരത്തിന് അർഹമായ വിമാനത്താവളം- നെടുമ്പാശ്ശേരി


Related Questions:

UNEP യുടെ അവാർഡ് ലഭിച്ച ലോകത്തെ ആദ്യ വിമാനത്താവളം ഏത് ?
കേരളത്തിൽ ഏറ്റവുമൊടുവിൽ പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏത് ?
കേരളത്തിൽ ആദ്യത്തെ ISO സർട്ടിഫിക്കറ്റ് ലഭിച്ച എയർപോർട്ട് ഏതാണ് ?
ഏത് അന്താരാഷ്ട്ര ഉടമ്പടിയാണ് ഓസോൺ ശോഷണത്തിന് കാരണമാവുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം കുറക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നത്?
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാലിന്യ സംസ്കരണ രംഗത്തെ മികവിനുള്ള എക്‌സീഡ് പരിസ്ഥിതി പുരസ്കാരം നേടിയത് ?