App Logo

No.1 PSC Learning App

1M+ Downloads
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?

Aഒത്തുപിടിച്ചാൽ മലയും പോരും

Bനിത്യാഭ്യാസി ആനയെ എടുക്കും

Cവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Dപലർ ചേർന്നാൽ പാമ്പുചാവില്ല

Answer:

A. ഒത്തുപിടിച്ചാൽ മലയും പോരും

Read Explanation:

"ഐക്യമത്യം മഹാബലം" എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് "ഒത്തുപിടിച്ചാൽ മലയും പോരും" ആണ്. ഈ ചൊല്ലുകൾ ചേർന്ന്, കൂട്ടായ്മയും ഐക്യവും ശക്തിയുണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു.


Related Questions:

തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്
അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയേഗമേത് ?
'ധനാശി പാടുക' - എന്നാൽ