ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?Aനെല്ല്Bജൈവ വൈവിധ്യംCമണ്ണ്Dചെറുധാന്യങ്ങൾAnswer: D. ചെറുധാന്യങ്ങൾ Read Explanation: അന്താരാഷ്ട്ര നെല്ല് വർഷം - 2004 അന്താരാഷ്ട്ര പയറു വർഷം - 2016 അന്താരാഷ്ട്ര മണ്ണ് വർഷം - 2015 അന്താരാഷ്ട്ര ഒട്ടക വർഷം - 2024Read more in App