Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?

Aനെല്ല്

Bജൈവ വൈവിധ്യം

Cമണ്ണ്

Dചെറുധാന്യങ്ങൾ

Answer:

D. ചെറുധാന്യങ്ങൾ

Read Explanation:

അന്താരാഷ്ട്ര നെല്ല് വർഷം - 2004 അന്താരാഷ്ട്ര പയറു വർഷം - 2016 അന്താരാഷ്ട്ര മണ്ണ് വർഷം - 2015 അന്താരാഷ്ട്ര ഒട്ടക വർഷം - 2024


Related Questions:

ലോക കാലാവസ്ഥ ദിനം :
ലോക ജന്തുജന്യ രോഗ ദിനം ?
In which year Dalai Lama reached India seeking political asylum?
അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക പയറുവർഗ്ഗ ദിനം