ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പടന വിധേയമാക്കിയത് ?
A153
B143
C163
D151
A153
B143
C163
D151
Related Questions:
ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെ പറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?
i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.
ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു
iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി