App Logo

No.1 PSC Learning App

1M+ Downloads
സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ച സ്ഥലം :

Aബോംബെ

Bകൽക്കട്ട

Cധാക്കാ

Dലാഹോർ

Answer:

C. ധാക്കാ

Read Explanation:

സർവ്വേന്ത്യാ മുസ്ലിം ലീഗ്:

  • സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ടത്, ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിലാണ്. 
  • രൂപം കൊണ്ട വർഷം : 1906 ഡിസംബർ 30
  • രൂപീകരിച്ച സ്ഥലം : ധാക്ക
  • ആഗാ ഖാനും, നവാബ് സലീമുള്ളാ ഖാനും ചേർന്നാണ്, ഈ സംഘടന രൂപീകരിച്ചത്.

 


Related Questions:

U N വാച്ച് ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യൻ ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പർ ?
"ചീപ്കോ പ്രസ്ഥാന"ത്തിന്റെ നേതാവ് ആരാണ് ?
Who founded the 'Free India Society'?
People's Union for Civil Liberties എന്ന സംഘടനാ ആരംഭിച്ചത് ?