ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം പിടിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഏത് സംസ്ഥാനത്തെ ആണ് ?Aതമിഴ്‌നാട്Bഹിമാചൽ പ്രദേശ്CഒഡീഷDകേരളംAnswer: D. കേരളം Read Explanation: • ഹരിത ടൂറിസം മുൻഗണന വിഷയത്തിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച പദ്ധതികൾ ആണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷനും താബോഡ അന്ധേരി കടുവ പദ്ധതിയുംRead more in App