App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്‌സ് ഓഫീസറാകുന്ന ആദ്യ വനിത ?

Aആൽവ മിർഡൽ

Bറോസ ഷ്വിമ്മർ

Cഡയാന അബ്ഗർ

Dജൂദ് അൽ ഹാർത്തി

Answer:

D. ജൂദ് അൽ ഹാർത്തി

Read Explanation:

• ജൂദ് അൽ ഹാർത്തി ഒരു വര്‍ഷത്തോളം സെക്രട്ടറി ജനറലിന്റെ റൂള്‍ ഓഫ് ലോ യൂണിറ്റില്‍ പ്രവര്‍ത്തിച്ചു • പൊളിറ്റിക്കല്‍ ആന്‍ഡ് പീസ് ബില്‍ഡിങ് അഫയേഴ്‌സ് വകുപ്പിലും മധ്യേഷ്യ , ദക്ഷിണേഷ്യ , യൂറോപ്പ് എന്നിവിടങ്ങളിലെ യു എന്‍ സെക്രട്ടറി ജനറലിന്റെ പീസ് ബില്‍ഡിങ് ഫണ്ട് വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട് • പീസ് ആന്റ് സെക്യൂരിറ്റി പില്ലര്‍ ആന്റി റേസിസം ആക്ഷന്‍ ഗ്രൂപ്പിന്റെ സഹ ചെയര്‍പേഴ്‌സണായി സേവനമനുഷ്ടിച്ചിരുന്നു


Related Questions:

ഐക്യരാഷ്ട്രസംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ് ?
യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റായി നിയമിതയായത് ആരാണ് ?
Amnesty International is an organisation associated with which of the following fields?
ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരം ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?