App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?

Aസ്പെയിൻ

Bഫ്രാൻസ്

Cപോർച്ചുഗീസ്

Dമലേഷ്യ

Answer:

C. പോർച്ചുഗീസ്

Read Explanation:

  • 2017ലാണ് അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി ആദ്യ തവണ ചുമതലയേറ്റത് 
  • 2022 ജനുവരി മുതൽ  രണ്ടാം തവണയും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ച് വരുന്നു 
  • പോർച്ചുഗീസ് പ്രധാനമന്ത്രി പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട് 
  • 2005 മുതൽ 2015 വരെ  യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ പദവിയും വഹിച്ചിട്ടുണ്ട് 

Related Questions:

വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?
അമേരിക്കൻ പ്രസിഡണ്ടിനെ വേനൽക്കാല വിശ്രമ മന്ദിരം ഏത്?
സ്റ്റാച്യു ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി ആര്?
യൂറോ ഔദ്യോഗിക കറൻസിയല്ലാത്ത യൂറോപ്യൻ രാജ്യം
സപ്തശൈല നഗരം എന്നറിയപ്പെടുന്നത്?