App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസംഘടനയിൽ എല്ലാ അംഗരാജ്യങ്ങളും അംഗങ്ങളാവുന്ന സമിതി :

Aസെക്യൂരിറ്റി കൗൺസിൽ

Bട്രസ്റ്റീഷിപ്പ് കൗൺസിൽ

Cപൊതുസഭ

Dസാമൂഹിക സാമ്പത്തിക സമിതി

Answer:

C. പൊതുസഭ


Related Questions:

അന്താരാഷ്‌ട്ര നാണയ നിധി (IMF) ലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
ലോകാരോഗ്യ സംഘടന സ്ഥാപിതമായത് ഏത് വർഷം ?
സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?
ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ നിലവിൽ വന്ന വർഷം ഏത് ?
G7 organization was formed in?