App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്‌ട്ര സഭ പ്രഥമ World Patient Safety Day ആയി ആചരിച്ചത് ഏത് ദിവസമാണ് ?

A2018 ആഗസ്റ്റ് 21

B2019 ഫെബ്രുവരി 24

C2019 സെപ്റ്റംബർ 17

D2020 സെപ്റ്റംബർ 15

Answer:

C. 2019 സെപ്റ്റംബർ 17


Related Questions:

Head quarters of World Economic Forum?
റഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട സഭ?

പുറംപണി (outsourcing ) യുമായി ബന്ധമില്ലാത്തത് ഏത് ?

  1. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ
  2. സേവന മേഖല
  3. ആഗോളവൽക്കരണം
  4. ഭൂപരിഷ്കരണം
    2024 ലെ ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത് ?
    പ്രകൃതി വിഭവങ്ങളുടെയും വന്യ ജീവികളുടെയും സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന ?