ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ മനഃപൂർവ്വം നീക്കം ചെയ്യുകയോ മറയ്ക്കുകയോ നശിപ്പിക്കുകയോ തെറ്റായ രേഖകൾ ഉൾപ്പെടുത്തുകയോ ചെയ്യുന്ന കുറ്റം
Aസൈബർ ടാംപറിങ്ങ്
Bസൈബർ ഫിഷിങ്ങ്
Cസൈബർ ഹാക്കിങ്ങ്
Dസൈബർ ടൈറ്റിസം
Aസൈബർ ടാംപറിങ്ങ്
Bസൈബർ ഫിഷിങ്ങ്
Cസൈബർ ഹാക്കിങ്ങ്
Dസൈബർ ടൈറ്റിസം
Related Questions:
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് അവരെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.
2.വൈറ്റ് ഹാറ്റ്, ബ്ലാക്ക് ഹാറ്റ്, ഗ്രേ ഹാറ്റ് എന്നിങ്ങനെ മൂന്നായി ആണ് ഹാക്കർമാരെ തരംതിരിച്ചിരിക്കുന്നത്