App Logo

No.1 PSC Learning App

1M+ Downloads
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?

Aഐ. ടി. ആക്ട് 65

Bഐ. ടി. ആക്ട് 66 C

Cഐ. ടി. ആക്ട് 66 B

Dഐ. ടി. ആക്ട് 66 F

Answer:

B. ഐ. ടി. ആക്ട് 66 C

Read Explanation:

  • ഐഡന്റിറ്റി മോഷണവുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ് : 66 C
  • മൂന്ന് വർഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ചെയ്യാവുന്ന സൈബർ കുറ്റകൃത്യമാണിത്

Related Questions:

2015 മാർച്ച് 24 -ന് സുപ്രീം കോടതി വിധി പ്രകാരം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 -ത്തിൽ നിന്ന് നീക്കം ചെയ്ത സെക്ഷൻ ?
ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയുടെ ആസ്ഥാനം എവിടെ?
വിദേശ സർട്ടിഫിക്കേറ്റിങ് അതോരിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ പറഞ്ഞിരിക്കുന്ന IT ആക്ടിലെ വകുപ്പ് ഏതാണ് ?

ഐടി ആക്ടിലെ സെക്ഷൻ 66 C പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വ്യക്തി വിവര മോഷണത്തിനുള്ള ശിക്ഷ [punishment for identity theft]
  2. മറ്റു വ്യക്തികളുടെ യൂസർനെയിം, പാസ്സ്‌വേർഡ്, ഇലക്ട്രോണിക് സിഗ്നേച്ചർ, ATM card തുടങ്ങിയ വ്യക്തി വിവര മോക്ഷണം
    2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം, ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ