App Logo

No.1 PSC Learning App

1M+ Downloads
ഐബിഎം മെയിൻഫ്രെയിമുകളിൽ ഉപയോഗിക്കുന്ന ഒരു 'ക്യാരക്ടർ എൻകോഡിംഗ് സിസ്റ്റം'

AASCII

BISCII

CBCD

DEBCDIC

Answer:

D. EBCDIC

Read Explanation:

  • ISCII- ഇന്ത്യൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇൻ്റർചേഞ്ച്/ഇന്ത്യൻ സ്ക്രിപ്റ്റ് കോഡ് ഫോർ ഇൻഫർമേഷൻ ഇൻ്റർചേഞ്ച്

  • ബിസിഡി (ബൈനറി കോഡഡ് ഡെസിമൽ) ഒരു ദശാംശ സിസ്റ്റത്തിലെ ഓരോ അക്കവും ബൈനറി നമ്പറാക്കി മാറ്റുന്നതിനുള്ള ഒരു കോഡിംഗ് സിസ്റ്റമാണ്.

  • ഐബിഎം മെയിൻഫ്രെയിമുകളിൽ ഉപയോഗിക്കുന്ന ഒരു 'ക്യാരക്ടർ എൻകോഡിംഗ് സിസ്റ്റം' - ഇബിസിഡിഐസി (വിപുലീകരിച്ച ബൈനറി കോഡഡ് ഡെസിമൽ ഇൻ്റർചേഞ്ച് കോഡ്)


Related Questions:

താഴെപറയുന്നവയിൽ ഔട്ട് പുട്ട് ഉപകരണം അല്ലാത്തത് ഏത് ?
Find the odd one out :
സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :
The place which the computer system temporally keeps the deleted files:
"മിക്കി" എന്നത് ഏതിന്റെ യൂണിറ്റാണ്?