ഐ.ബി.എമ്മിന്റെ പുതിയ സി.ഇ.ഒ ?Aരാജീവ് സുരിBഅരവിന്ദ് കൃഷ്ണCഅജയ് ബംഗDസത്യാ നദെല്ലAnswer: B. അരവിന്ദ് കൃഷ്ണ Read Explanation: ഇന്റർനാഷണൽ ബിസിനസ് മഷീൻസ് കോർപറേഷൻ എന്നാണ് ഐ.ബി.എമ്മിന്റെ പൂർണ രൂപം. ഗൂഗിളിന്റെ സിഇഒ - സുന്ദർ പിച്ചൈ മൈക്രോസോഫ്റ്റ് സിഇഒ - സത്യാ നദെല്ലRead more in App