App Logo

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ 2024 ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് ?

Aസ്‌മൃതി മന്ഥാന

Bഅമേലിയ കെർ

Cഅന്നബെൽ സതർലാൻഡ്

Dചമരി അട്ടപ്പട്ടു

Answer:

B. അമേലിയ കെർ

Read Explanation:

• ന്യൂസിലാൻഡ് താരമാണ് അമേലിയ കെർ • ഐസിസി യുടെ 2024 ലെ പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് - ജസ്പ്രീത് ബുമ്ര


Related Questions:

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി ഫുട്ബോള്‍ താരം ?
ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം ആര് ?
അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി ?
2022 -23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
ബോക്സിങ്ങിൽ ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?