Challenger App

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ എല്ലാ പുരുഷ ക്രിക്കറ്റ് ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയത് ?

Aകെയിൻ വില്യംസൺ

Bരോഹിത് ശർമ്മ

Cടെമ്പ ബാവുമ

Dപാറ്റ് കമ്മിൻസ്

Answer:

B. രോഹിത് ശർമ്മ

Read Explanation:

• ഐസിസി യുടെ ഏകദിന ലോകകപ്പ്, ട്വൻറി-20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻറ്റുകളിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ ഫൈനലിൽ എത്തിച്ചു


Related Questions:

ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം ?
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
2025 ഒക്ടോബറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം ?