Challenger App

No.1 PSC Learning App

1M+ Downloads
ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?

Aരോഹിത് ശർമ്മ

Bയുവരാജ് സിംഗ്

Cസച്ചിൻ ടെണ്ടുൽക്കർ

Dവീരേന്ദർ സെവാഗ്

Answer:

B. യുവരാജ് സിംഗ്

Read Explanation:

  • 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിലാണ് സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിംഗ് സിക്സർ നേടിയത്.

Related Questions:

ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
വിദേശ ക്ലബ്ബിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോളർ ?
ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ് ?