App Logo

No.1 PSC Learning App

1M+ Downloads
ഐസിസി(ICC) യുടെ 2023 ലെ മികച്ച ട്വൻറി-20 പുരുഷ ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത് ആരെയാണ് ?

Aഗ്ലെൻ മാക്‌സ്‌വെൽ

Bവിരാട് കോലി

Cസൂര്യകുമാർ യാദവ്

Dരചിൻ രവീന്ദ്ര

Answer:

C. സൂര്യകുമാർ യാദവ്

Read Explanation:

• തുടർച്ചയായ രണ്ടാം തവണയാണ് പുരസ്‌കാരം സൂര്യകുമാർ യാദവിന് ലഭിക്കുന്നത് • 2022 ലെ പുരസ്‌കാര ജേതാവ് - സൂര്യകുമാർ യാദവ് • ഐസിസിയുടെ 2023 വർഷത്തെ ട്വൻറി-20 ടീമിൻറെ നായകനായി തെരഞ്ഞെടുത്തത് - സൂര്യകുമാർ യാദവ്


Related Questions:

2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?
പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ?
കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എന്ന് ?
2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?