App Logo

No.1 PSC Learning App

1M+ Downloads
2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?

Aഇന്ത്യ

Bഇന്തോനേഷ്യ

Cഖത്തർ

Dദക്ഷിണകൊറിയ

Answer:

B. ഇന്തോനേഷ്യ

Read Explanation:

• 2023 അണ്ടർ 17 ലോകകപ്പ് നേടിയ രാജ്യം - ജർമനി • റണ്ണറപ്പ് - ഫ്രാൻസ് • ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് - അഗസ്റ്റിൻ റുബെർട്ടോ (അർജന്റീന) • മികച്ച താരമായി തിരഞ്ഞെടുത്തത് - പാരീസ് ബ്രണ്ണർ (ജർമനി)


Related Questions:

2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡറായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആര് ?
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീമിൽ നിന്ന് മെഡൽ നേടിയ താരം ?
ചെസ്സ് ഉടലെടുത്ത രാജ്യം ?
മൂന്നാം കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?