Challenger App

No.1 PSC Learning App

1M+ Downloads
ഐൻസ്റ്റീന്റെ E = mc² എന്ന സമവാക്യത്തിൽ 'c' പ്രതിനിധീകരിക്കുന്നത് എന്താണ്?

Aശബ്ദവേഗം

Bസൂര്യന്റെ വേഗം

Cപ്രകാശത്തിന്റെ വേഗത

Dതാപവേഗം

Answer:

C. പ്രകാശത്തിന്റെ വേഗത

Read Explanation:

  • E - വസ്തുവിന്റെ ഊർജം

  • m - വസ്തുവിന്റെ മാസ്

  • c - പ്രകാശത്തിന്റെ വേഗത


Related Questions:

ലോറൻസ് ട്രാൻസ്ഫോർഷൻ രൂപീകരിച്ചത് ആരാണ്?
ഗലീലിയൻ ട്രാൻസ്ഫോർമേഷൻ അനുസരിച്ച് താഴെപ്പറയുന്നതിൽ ഏതാണ് മാറ്റമില്ലാതെ നിലനില്ക്കുന്നത്?
ഒരു അന്തർവാഹിനിക്ക് അതിൻ്റെ ബാലസ്റ്റ് ടാങ്കുകൾ നിയന്ത്രിക്കുന്നതിലൂടെ വെള്ളത്തിൽ ഉയരുകയോ മുങ്ങുകയോ ചെയ്യാം. ടാങ്കുകളിൽ വെള്ളം നിറയ്ക്കുമ്പോൾ, അന്തർവാഹിനി മുങ്ങുകയും ടാങ്കുകളിൽ വായു നിറയ്ക്കുകയും ചെയ്യുമ്പോൾ, അത് ഉയരുകയും ചെയ്യുന്നു. ഈ കഴിവ് വിശദീകരിക്കുന്ന തത്വം ഏതാണ്?
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
ഗലീലിയൻ ട്രാൻസ്ഫർമേഷൻ പ്രകാരം, താഴെപ്പറയുന്നതിൽ ഏതാണ് പരിവർത്തനാത്മക ഘടകമായി കണക്കാക്കപ്പെടുന്നത്?