Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?

Aഗലിലിയോ

Bമാക്സ് പ്ലാങ്ക്

Cആൽബർട്ട് ഐൻസ്റ്റീൻ

Dഎഡ്വിൻ ഹബിള്‍

Answer:

C. ആൽബർട്ട് ഐൻസ്റ്റീൻ

Read Explanation:

പ്രകാശ വേഗതയെ, ഊർജത്തിനോടും, മാസിനോടും ബന്ധപ്പെടുത്തിക്കൊണ്ട്, രൂപീകരിച്ച ഐൻസ്റ്റീന്റെ സമവാക്യം - E = mc2


Related Questions:

സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും പ്രകാശ വേഗതയ്ക്ക് അതീതമായി സഞ്ചരിക്കാൻ കഴിയാത്തതിന്റെ ശാസ്ത്രീയ കാരണം ഏതാണ്?
പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം പ്രകാശത്തിന്റെ വേഗതയെ എങ്ങനെ ബാധിക്കുന്നു?
വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തം ഏത്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?