App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷ കൈത്തറിയുടെ ബ്രാൻഡ് അംബാസഡർ ?

Aദീപിക പദുകോൺ

Bമാധുരി ദീക്ഷിത്

Cപ്രിയങ്ക ചോപ്ര

Dഹേമ മാലിനി

Answer:

B. മാധുരി ദീക്ഷിത്

Read Explanation:

പതിനൊന്നാമത് ദേശീയ കൈത്തറി ദിനം ആഘോഷിച്ചത് - 2025 ഓഗസ്റ്റ് 7


Related Questions:

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രാഗ്രാമിന്റെ ഇന്ത്യയുടെ ആദ്യ യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?
2024 ലെ മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള മുഖ്യമന്ത്രി ?
2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?