App Logo

No.1 PSC Learning App

1M+ Downloads
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ ശിൽപി ആരാണ് ?

Aബിനോഡെ ബിഹാരി മുഖർജി

Bറാം വി സുതർ

Cരഘുനാഥ് മൊഹാപത്ര

Dരാം കിങ്കർ ബൈജ്

Answer:

B. റാം വി സുതർ


Related Questions:

കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നഗര സൂചിക അനുസരിച്ച് ഏറ്റവും ഉയർന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?
2023 നവംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനം കണ്ടെത്തുക
ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെൻ്റ് അംഗീകരിച്ച വർഷമേത് ?
In March 2022, which state has become the first to start Air Health Service in rural areas?