App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയിലെ ഏറ്റവും വലിയ നദി ?

Aമഹാനദി

Bഭാർഗവി

Cകൃഷ്ണ

Dബൈതാറാണി

Answer:

A. മഹാനദി

Read Explanation:

വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി. ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു.ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും മധ്യപ്രദേശിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്.മഹാനദിക്കു കുറുകേയാണ്‌ ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.


Related Questions:

ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി ഏതാണ് ?
പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് :
കൊയ്ന ഏത് നദിയുടെ പോഷകനദിയാണ് ?
നർമ്മദ, തപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത് ?
കാവേരി നദി ഡെൽറ്റാ പ്രദേശം സംരക്ഷിത പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച സംസ്ഥാന ഏതാണ് ?