App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?

A1957

B1965

C1978

D1954

Answer:

A. 1957

Read Explanation:

1956ൽ കേരള സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം കേരളസർക്കാർ നാല് അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ട് കമ്മിറ്റികൾ (ARC)  രൂപീകരിച്ചു.

  • ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ആദ്യ കമ്മിറ്റി 1957ൽ രൂപീകരിച്ചു.
  • രണ്ടാമത്തെ ഭരണഘടന കമ്മീഷൻ ചെയർമാൻ - എം കെ വെള്ളോടി - 1965
  • മൂന്നാം ഭരണഘടനാ  കമ്മിറ്റി 1997 ഇകെ നായനാരുടെ അധ്യക്ഷതയിൽ രൂപീകരിച്ചു.
  • നാലാമത്തെ ഭരണഘടന കമ്മീഷൻ ചെയർമാൻ-  വി.  എസ്. അച്യുതാനന്ദൻ -  2016.

Related Questions:

കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?
'സമരത്തിന് ഇടവേളകളില്ല' ആരുടെ കൃതിയാണ്?
സംസ്ഥാനത്തിൻറെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും "കേരള" എന്നതിന് പകരം "കേരളം" എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആര് ?
The Protection of Women from Domestic Violence Act (PWDVA) came into force on

കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
  2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
  3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.