App Logo

No.1 PSC Learning App

1M+ Downloads
കേരള മുഖ്യമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?

Aആർ ശങ്കർ

Bപട്ടം താണുപിള്ള

Cഇ.എം.എസ്

Dസി. അച്യുതമേനോൻ

Answer:

C. ഇ.എം.എസ്


Related Questions:

കേരള ഗവർണറായ രണ്ടാമത്തെ വനിത?
1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണറായ മലയാളി?
കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി?
2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?
നിലവിലത്തെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ