App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ അംഗമായി പ്രവർത്തിച്ച വ്യക്തി?

Aഎച്ച് ഡി മാളവ്യ

Bകെ എസ് മേനോൻ

Cവി.എസ്. അച്യുതാനന്ദൻ

Dഇവയൊന്നുമല്ല

Answer:

A. എച്ച് ഡി മാളവ്യ

Read Explanation:

ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ അംഗമായി എച്ച് ഡി മാളവ്യയും കെ എസ് മേനോൻ കമ്മീഷന്റെ മുഴുവൻ സമയ സെക്രട്ടറിയായും പ്രവർത്തിച്ചു.


Related Questions:

Present Chairperson of Kerala State Commission for Women ?
ദ കേരള ഡെമസ്റ്റിക്‌ വർക്കേഴ്‌സ്‌ (റഗുലേഷൻ ആൻഡ്‌ വെൽഫെയർ) ബില്ല് - 2021 തയ്യാറാക്കിയ നിയമപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരാണ് ?
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവന കളിൽ ശരിയേത് ?

  1. കമ്മീഷന്റെ അധ്യക്ഷൻ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്സോ, ജഡ്‌ജിയോ ആയിരുന്ന വ്യക്തി യായിരിക്കണം.
  2. മറ്റൊരു അംഗം നിലവിൽ ഒരു ഹൈക്കോടതി ജഡ്‌ജിയോ, ഹൈക്കോടതി ജഡ്‌ജി ആയി രുന്നതോ ആയ വ്യക്തിയായിരിക്കണം. അതല്ലെങ്കിൽ ജില്ലാ ജഡ്‌ജിയായി കുറഞ്ഞത് ഏഴ് വർഷം പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനത്തെ ഒരു ജില്ലാ ജഡ്‌ജിയായിരിക്കണം.
  3. ജസ്റ്റിസ് ജെ. ബി. കോശി ചെയർപേഴ്‌സണായും, ഡോ. എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ അംഗങ്ങളായുമുള്ള ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനെ 1998-ൽ കേരള ഗവർണർ നിയമിച്ചു.
    ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നത് ?