കേരളത്തിൽ ഏറ്റവുമധികമുള്ള ബാങ്കുകൾ?Aപൊതുമേഖലാ വാണിജ്യ ബാങ്കുകൾBസ്വകാര്യ വാണിജ്യ ബാങ്കുകൾCപൊതുമേഖലാ ഗ്രാമീണ ബാങ്കുകൾDഇവയൊന്നുമല്ലAnswer: A. പൊതുമേഖലാ വാണിജ്യ ബാങ്കുകൾ Read Explanation: ◆ കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖ കളുള്ള ജില്ല- എറണാകുളം ◆കുറവ് - വയനാട്Read more in App