പൈക കലാപത്തിന്റെ നേതാവ് ആര്?Aരാജ ജഗനാഥ്Bബിർസ മുണ്ടCബക്ഷി ജഗബന്ധുDബുദ്ദോ ഭഗത്Answer: C. ബക്ഷി ജഗബന്ധു Read Explanation: ഒറീസയിലെ പൈക സമൂഹം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ സമരം - പൈക കലാപം (1817) പൈക കലാപത്തിന്റെ നേതാവ് - ബക്ഷി ജഗബന്ധു കോൾ കലാപത്തിന്റെ നേതാവ് - ബുദ്ദോ ഭഗത് മുണ്ടാ കലാപത്തിന്റെ നേതാവ് - ബിർസ മുണ്ട പഹാരിയ കലാപത്തിന്റെ നേതാവ് - രാജ ജഗനാഥ് Read more in App