App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം

Aപാക്ക് വെട്ടി

Bചവണ

Cനാരങ്ങാ ഞെക്കി

Dകത്രിക

Answer:

D. കത്രിക

Read Explanation:

  • ഉത്തോലകത്തിൻ്റെ ഉപജ്ഞാതാവ് -ആർക്കിമിഡീസ് 
  • ധാര എന്ന സ്ഥിര ബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാൻ കഴിവുള്ള ഒരു ദൃഡദണ്ഡാണ് -ഉത്തോലകം 
  • ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് -യത്നം 
  • ഉത്തോലകം ഉപയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ബലം -രോധം 
  • യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്നഉത്തോലകം -ഒന്നാം വർഗ്ഗ ഉത്തോലകം 
  • ഉദാഹരണം - ത്രാസ് ,കത്രിക ,കപ്പി ,സീസോ ,പ്ലയേഴ്‌സ് ,നെയിൽപുള്ളർ 

Related Questions:

പോസിറ്റീവ് ഇലക്ട്രോൺ ആയ പോസിട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
പ്രകൃതി എന്നർത്ഥം ഉള്ള _____ പദത്തിൽ നിന്നുമാണ് ' ഫിസിക്സ് ' എന്ന പദം ഉണ്ടായത് .
ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ചത് ആരാണ് ?
വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരാണ് ?
സയൻസ് എന്ന പദത്തിന്റെ ഉൽപത്തിക്ക് കാരണമായ ' scientia ' എന്ന പദം ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?