ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?Aഭക്ത് ഖാൻBനാനാ സാഹിബ്Cതാന്തിയാ തോപ്പിDറാണി ലക്ഷ്മി ഭായ്Answer: A. ഭക്ത് ഖാൻ Read Explanation: കലാപ സ്ഥലം നേതാക്കൻമാർ ഡൽഹി ഭക്ത് ഖാൻ, ബഹാദൂർ ഷാ രണ്ടാമൻ ലക്നൗ ബീഗം ഹസ്രത്ത് മഹൽ കാൺപൂർ നാനാസാഹിബ്, താന്തിയാതോപ്പി ഝാൻസി റാണി ലക്ഷ്മി ഭായ് ഫൈസാബാദ് മൗലവി അഹമ്മദുള്ള Read more in App