സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ചുവടെ പറയുന്ന വസ്തുതകളിൽ, ശെരിയായ ജോഡികൾ ഏതെല്ലാം:
- ബംഗാളി കെമിക്കൽ സ്റ്റോർ - ബംഗാൾ
- ടാറ്റ ഇരുമ്പുരുക്ക് കമ്പനി - ചെന്നൈ
- സ്വദേശി സ്റ്റീം നാവിഗേഷൻ - തമിഴ്നാട്
Aഎല്ലാം ശെരി
B2 & 3 ശെരി
C1 & 2 ശെരി
D1 & 3 ശെരി
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ചുവടെ പറയുന്ന വസ്തുതകളിൽ, ശെരിയായ ജോഡികൾ ഏതെല്ലാം:
Aഎല്ലാം ശെരി
B2 & 3 ശെരി
C1 & 2 ശെരി
D1 & 3 ശെരി
Related Questions:
താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.
1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്‌താവന/പ്രസ്‌താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക: