App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം ഭാഷകളിലുള്ള പാർലമെൻററി രേഖകളുടെ തത്സമയ വിവർത്തനം, ട്രാൻസ്‌ക്രിപ്‌ഷൻ, ഡാറ്റ ആക്‌സസ് എന്നിവ സാധ്യമാക്കുന്നതിനായി തയ്യാറാക്കുന്ന AI അധിഷ്ഠിത സംവിധാനം ?

Aസൻസദ് വിവർത്തക

Bവിവർത്തൻ സേവ

Cസൻസദ് ഭാഷിണി

Dഭാഷിണി രേഖ

Answer:

C. സൻസദ് ഭാഷിണി

Read Explanation:

• പാർലമെൻ്റിലെ നടപടിക്രമങ്ങളിൽ ബഹുഭാഷാ പിന്തുണ വർധിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യം • സൻസദ് ഭാഷിണി സംവിധാനം ആരംഭിക്കുന്നതിന് വേണ്ടി ലോക്‌സഭാ സെക്രട്ടറിയേറ്റും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ 2025 മാർച്ചിൽ ഒപ്പുവെച്ചു


Related Questions:

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?
ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?
In which of the following cities was International WASH (Water, Sanitation, and Hygiene) Conference held from 17 to 19 September 2024?
Which is India’s first institution to be declared as Standard Developing Organization (SDO)?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ