Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?

Aപോസിറ്റീവ് ക്ലച്ച്

Bകോൺ ക്ലച്ച്

Cഡയഫ്രം ക്ലച്ച്

Dമൾട്ടി പ്ലേറ്റ് ക്ലച്ച്

Answer:

D. മൾട്ടി പ്ലേറ്റ് ക്ലച്ച്

Read Explanation:

• മൾട്ടി പ്ലേറ്റ് ക്ലച്ച് എൻജിനിലും, ഗിയർബോക്സിലും ഉപയോഗിക്കുന്നതിനു പുറമേ പ്ലാനറ്ററി ട്രാൻസ്മിഷൻ, സ്റ്റിയറിങ്, ഡിഫറെൻഷ്യൽ എന്നിവയിലും ഉപയോഗിക്കുന്നു.


Related Questions:

പവർ സ്റ്റിയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ് :
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയിട്ട് ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നാലു വീലുകളിലേക്കും എൻജിൻ പവർ എത്തിക്കാൻ ഉപയോഗിക്കുന്നത് ?
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് വാട്ടർ കൂൾഡ് എൻജിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. കാര്യക്ഷമത കുറവാണ്
  2. എൻജിൻ ഭാരം കുറവാണ്
  3. കൂളിംഗ് വാട്ടർ ലീക്ക് ആകാൻ സാധ്യതയുള്ളതിനാൽ മെയിൻറ്റനൻസ് വിഷമകരമാണ്
  4. ഒരേപോലെ കൂളിംഗ് നടക്കാത്തതിനാൽ എൻജിൻ സിലണ്ടറിൻറെ ഡിസ്റ്റോർഷൻ സാധ്യത കൂടുതലാണ്