App Logo

No.1 PSC Learning App

1M+ Downloads
ഒന്നിൽ കൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകളെ എന്ത് പറയുന്നു ?

Aമൾട്ടിപ്പിൽ ലെൻസ് മൈക്രോസ്കോപ്പ്

Bകോംപൗണ്ട്‌ മൈക്രോസ്കോപ്പ്

Cഒബ്ജക്റ്റീവ് ലെൻസ് മൈക്രോസ്കോപ്പ്

Dഇതൊന്നുമല്ല

Answer:

B. കോംപൗണ്ട്‌ മൈക്രോസ്കോപ്പ്


Related Questions:

കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശാംഗം ?
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണ് എന്ന് കണ്ടെത്തിയത് ആരാണ് ?
ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്ത്‌രത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കോശാംഗം ?
പൂക്കൾ, ഫലങ്ങൾ എന്നിവക്ക് മഞ്ഞ നിറം നൽകുന്നത് :
ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ വസ്തുവിൽ പതിക്കുന്ന പ്രകാശം നിയന്ത്രിക്കുന്ന ഭാഗം ?