App Logo

No.1 PSC Learning App

1M+ Downloads
കോശസ്തരത്തിലെ എല്ലാ പദാർത്ഥങ്ങളെയെയും ചേർത്ത് വിളിക്കുന്ന പേരാണ് ?

Aജീവദ്രവ്യം

Bകോശദ്രവ്യം

Cസെൽ

Dഇതൊന്നുമല്ല

Answer:

A. ജീവദ്രവ്യം


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
  2. റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
  3. പ്രോട്ടീൻ നിർമ്മാണമാണ് പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം
  4. കൊഴുപ്പ് നിർമ്മാണമാണ് മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം
    പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം?
    താഴെ പറയുന്നതിൽ ഏത് കോശാംഗം ആണ് കരൾ , തലച്ചോർ , പേശികൾ എന്നിവിടങ്ങളിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് ?
    ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ വസ്തുവിൽ പതിക്കുന്ന പ്രകാശം നിയന്ത്രിക്കുന്ന ഭാഗം ?
    ഒന്നിൽ കൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകളെ എന്ത് പറയുന്നു ?