മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?A5000 BCEB7000 BCEC3000 BCED9000 BCEAnswer: B. 7000 BCE Read Explanation: അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യർ ഏതാണ്ട് 7000 ബി.സി.ഇ യിലാണ് കൃഷിചെയ്യാനാരംഭിച്ചത്.Read more in App