ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം നടന്നത് എവിടെ ?
Aകോടഞ്ചേരി
Bഎടവണ്ണ
Cപെരിങ്ങോട്ടുകുന്ന്
Dപുല്ലൂരുംപാറ
Answer:
A. കോടഞ്ചേരി
Read Explanation:
• ചാമ്പ്യൻഷിപ്പിൽ എക്സ്ട്രാ സ്വാലം അമേച്ചർ പുരുഷ വിഭാഗം മത്സരത്തിൽ ഒന്നാമത് എത്തിയത് - ആദിത്യ ജോഷി (രാജസ്ഥാൻ)
• വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം - ഗംഗാ തിവാരി (മധ്യപ്രദേശ്)