Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക മറ്റേതൊരാൾക്കും യുപിഐ വഴി ഉപയോഗിക്കാൻ കഴിയുന്ന പുതിയ സംവിധാനം ?

Aയുപിഐ ലിങ്ക്

Bയുപിഐ ഗ്രൂപ്പ്

Cയുപിഐ പിൻ

Dയുപിഐ സർക്കിൾ

Answer:

D. യുപിഐ സർക്കിൾ

Read Explanation:

  • • രക്ഷിതാക്കളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക കുട്ടികൾക്ക് സ്വന്തം ഫോൺ ഉപയോഗിച്ച് ചിലവഴിക്കാൻ സഹായകരമാകും

    • ഒരാൾക്കു എത്ര തുക വരെ ഉപയോഗിക്കാനാകുമെന്ന് അക്കൗണ്ട് ഉടമയ്ക്കു തീരുമാനിക്കാനാകും


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം?
കാർഷിക ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം നിർമ്മിച്ച കമ്പനി ?
റെയിൽവേ എൻജിൻ നിർമ്മിച്ചത് ആരാണ് ?
പാലിൽ അടങ്ങിയിട്ടുള്ള മായം കണ്ടെത്തുന്നതിനായി പോർട്ടബിൾ ത്രീ ഡി പേപ്പർ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
ISRO യുടെ മേൽനോട്ടത്തിൽ നൂറൽ ഇസ്ലാം യൂണിവേഴ്സിറ്റി (തമിഴ്നാട്) നിർമിച്ച ഉപഗ്രഹം ?