Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 312 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;

Aജാമ്യം ലഭിക്കും

Bവാറണ്ട് ഉണ്ടെങ്കിലേ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ

Cഒത്തുതീർപ്പിന് സാധ്യത ഇല്ല

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

രാത്രി നേരത്ത് കൂട്ടമായി ഭവനവേദനം നടത്തുകയും അതുമൂലം വ്യക്തികൾക്ക് പരിക്കോ, മരണമോ സംഭവിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
കൂട്ടബലാൽസംഗ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു കളവ് ചെയ്യണമെന്ന സ്വന്തം ഇഷ്ട പ്രകാരം മന:പൂർവ്വമായി ആർക്കെങ്കിലും മരണം ഉണ്ടാക്കുന്ന കുറ്റം ഏതാണ് ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ?