ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?A10B11C12D13Answer: B. 11 Read Explanation: നഷ്ട ശതമാനം =$\frac{വാങ്ങിയ വില- വിറ്റ വില}{വാങ്ങിയവില }$ .100 $\frac{1650}{15000}$.100= 11% Read more in App