Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾം 3 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?

A20-ാമത്തെ

B19-ാമത്തെ

C17-ാമത്തെ

D18-ാമത്തെ

Answer:

D. 18-ാമത്തെ

Read Explanation:

1 മിനുട്ടിൽ അയാൾ 3 മീറ്റർ കയറുകയും 2 മീറ്റർ ഇറങ്ങുകയും ചെയ്യുന്നു. 1 മിനിറ്റിൽ ആകെ കയറുന്നത് = 3 - 2 =1 മീറ്റർ 17 മിനിറ്റിൽ കയറുന്നത് = 17×1 = 17 മീറ്റർ 18-ാം മിനിറ്റിൽ കയറുന്നത് = 3 മീറ്റർ 18 മിനിട്ട് കൊണ്ട് 17 + 3 = 20 മീറ്റർ 20 മീറ്ററിന് വേണ്ട സമയം = 18 മിനിറ്റ് 17 മിനുട്ടിൽ 17 മീറ്റർ കയറിയാൽ 18ആം മിനുറ്റിൽ 3 മീറ്റർ കൂടെ കയറി 20 മിനിറ്റ് പൂർത്തിയാകും. ഇതാണ് വേണ്ടിവരുന്ന ഏറ്റവും കുറവ് സമയം


Related Questions:

100 രൂപയുടെ പെട്രോളിൽ 150 കിലോമീറ്റർ ഓടുന്ന ഒരു വാഹനം 40 രൂപയുടെ പെട്രോളിൽ എത്ര ദൂരം ഓടും ?
500 മീറ്റർ നീളമുളള ട്രെയിൻ ഒരു മിനിറ്റിൽ 1500 മീറ്റർ സഞ്ചരിക്കുന്നു. ഒരു ഇലക്ട്രിക് പോസ്റ്റ് മറികടക്കാൻ ട്രെയിൻ എത്ര സമയം എടുക്കും ?
ഒരേ നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 46 കിലോമീറ്ററും മണിക്കൂറിൽ 36 കിലോമീറ്ററും വേഗതയിൽ ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 36 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിനെ മറികടക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം എത്രയാണ്?
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
108 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ഒരു മിനിറ്റുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും?